ഈ ഉത്സവ സീസണില്‍, നിങ്ങളുടെ സ്വർണ്ണ നിക്ഷേപത്തിന് 12% വരെ അധിക വരുമാനം നേടൂ! Jar App-ല്‍ ഓഫറുകളുടെ പെരുമഴ!
December 30, 2022
നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് നൽകാവുന്ന ഏറ്റവും നല്ല സമ്മാനമാണ് ഡിജിറ്റൽ ഗോൾഡ്. സ്വർണത്തെ അവരുടെ പോർട്ട്ഫോളിയോയുടെ ഭാഗമാക്കിക്കൊണ്ട് അവർക്ക് നിക്ഷേപം തുടങ്ങുന്നതിനോ നിലവിലുള്ള നിക്ഷേപം വികസിപ്പിക്കുന്നതിനോ സഹായിക്കൂ.
സാമൂഹികമായും വൈകാരികമായും ഒരുപാട് കഥകൾ പറയാനുള്ള ലോഹമാണ് സ്വർണം. ഒരു വിശേഷ ദിവസം, സ്വർണം സ്വന്തമാക്കാനാണ് ഇന്ത്യക്കാർ ആഗ്രഹിക്കുന്നത്.
Jar ആപ്പ് ഉപയോഗിക്കുക വഴി ഓട്ടോ ഇൻവെസ്റ്റ്മെന്റ് സംവിധാനത്തിലൂടെ നിങ്ങളുടെ സ്ഥിരതയുള്ള സമ്പാദ്യ യാത്ര ആരംഭിക്കാൻ കഴിയും. കൂടുതൽ ചെലവാക്കുമ്പോൾ കൂടുതൽ നീക്കി വയ്ക്കാനും ഇപ്പോൾ കഴിയുന്നു.
ഇതിനെക്കുറിച്ച് നമുക്കെല്ലാം അറിവുള്ളതാണെങ്കിലും സാമ്പത്തിക രേഖകളിലെ കഠിനമായ പദങ്ങള്‍ വരുമ്പോൾ മനസ്സിലാകാതെ വന്നേക്കാം. വരൂ, ഗ്രോസ് സാലറി, നെറ്റ് സാലറി എന്നിവയെ സംബന്ധിച്ച കാര്യങ്ങളെല്ലാം നമുക്ക് മനസ്സിലാക്കാൻ ശ്രമിക്കാം.
എല്ലാവരും ഇപ്പോള്‍ സ്വർണ്ണം സമ്മാനമായി വാങ്ങുകയോ ഡിജിറ്റൽ ഗോള്‍ഡിൽ നിക്ഷേപങ്ങള്‍ നടത്തുകയോ ചെയ്യുന്നുണ്ട്. ഇത് എന്തുകൊണ്ടാണെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? FOMO (നഷ്ടപ്പെടുമോ എന്ന ഭയം) ഉണ്ടാവേണ്ട ആവശ്യമേയില്ല. ഈ പെരുമാറ്റരീതിയെക്കുറിച്ച് മനസ്സിലാക്കാൻ ഞങ്ങൾ നിങ്ങളെ സഹായിക്കുന്നതാണ്.
നിങ്ങളുടെ സാലറി സ്ലിപ്പിനെക്കുറിച്ച് അറിയേണ്ട എല്ലാ കാര്യങ്ങളും- അത് എന്താണ്, അതിന്റെ ഘടകങ്ങൾ എന്തൊക്കെയാണ് എന്നിങ്ങനെയുള്ള മറ്റു പലതും അറിയുന്നതിനുള്ള വഴികാട്ടി.
നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിട്ടു കൂടി പലപ്പോഴും അനുഭവപ്പെടുന്ന സാമ്പത്തിക ക്ലേശത്തിനു പരിഹാരം കാണൂ.
നിങ്ങളുടെ കുട്ടികളുടെ സമഗ്ര വികാസത്തിനായി അവരെ ചെറുപ്പത്തിൽ തന്നെ എങ്ങനെ ധനകാര്യ സാക്ഷരതയുള്ളവരാക്കി മാറ്റാമെന്ന് മനസ്സിലാക്കണം.
നിങ്ങളുടെ CIBIL സ്കോര്‍ ഉയര്‍ത്തുന്നതുമായി ക്രെഡിറ്റ് എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നും അത് എന്തുകൊണ്ട് ചെയ്യണമെന്നും അറിയുക.
December 26, 2022
സാമ്പത്തിക കെണിയിൽ അകപ്പെട്ടിരിക്കുകയാണോ? രക്ഷപ്പെടാനുള്ള മാർഗ്ഗമൊന്നും അറിയില്ലേ? ഇതിൽ നിന്നും പുറത്ത് കടക്കാനുള്ള പരിഹാരമാർഗ്ഗങ്ങൾ വായിക്കൂ.
സേവിംഗ്സ് അക്കൗണ്ടുകളില്‍ നിക്ഷേപിക്കുന്നതിലൂടെ നിങ്ങളുടെ പണം അപഹരിക്കപ്പെടുന്നതിന്റെ കാരണവും അതിന് പകരമായുള്ള നിക്ഷേപ ഓപ്ഷനും കണ്ടെത്തുക.
വർഷത്തിലെ ആദായ നികുതി റീഫണ്ട് ലഭിച്ച തുക വീണ്ടും നിങ്ങൾക്ക് വേണ്ടി പ്രയോജനപ്പെടുന്നുവെന്ന് ഉറപ്പു വരുത്തുന്നതിനുള്ള 5 വഴികൾ ഇതാ
ആദ്യമായി നിക്ഷേപം നടത്തുന്നയാളെന്ന നിലയില്‍ കൂട്ടുപലിശയെ കരുത്തുറ്റ ആയുധമാക്കി നിങ്ങളുടെ പണം പരമാവധിയാക്കുന്നതിനുള്ള മികച്ച മാര്‍ഗങ്ങള്‍ അറിയുക.
പണത്തിന്റെ മൂല്യം മനസ്സിലാക്കി നിങ്ങൾക്ക് നിഷ്ഠയോടെ പിന്തുടരാൻ കഴിയുന്ന ഒരു വ്യക്തിഗത ബഡ്ജറ്റ് എങ്ങനെ ഉണ്ടാക്കാം എന്നതിനെക്കുറിച്ചുള്ള ആറ് ഘട്ട നിർദ്ദേശങ്ങൾ.
കോവിഡ് കേസുകൾ കുറഞ്ഞ് വരികയും വാക്സിനേഷൻ അതിവേഗം പൂർത്തിയാകുകയും ചെയ്യുന്ന ഈ സാഹചര്യത്തിൽ, പകരം വീട്ടുന്ന മട്ടിൽ ചെലവഴിക്കുന്നത് (റിവെഞ്ച് സ്പെൻഡിങ്) ഉത്തരവാദിത്തത്തോടെ എങ്ങനെ കൈകാര്യം ചെയ്യാം എന്ന് മനസ്സിലാക്കി കാര്യങ്ങൾ കൂടുതൽ വഷളാകാതെ നോക്കൂ.
നിങ്ങളുടെ ബാങ്ക് അക്കൗണ്ടിനെയും സമ്പാദ്യ ശീലത്തെയും തകിടം മറിക്കുവാനുള്ള കഴിവുണ്ട് ഫോമോ(FOMO) യ്ക്ക്. ചില ബജറ്റ് തന്ത്രങ്ങൾ വഴി അതിനെതിരെ എങ്ങനെ പൊരുതാമെന്ന് വായിക്കൂ.
പണം മിച്ചം പിടിക്കാൻ ശ്രമിച്ചിട്ടും കഴിയുന്നില്ലേ? വിഷമിക്കേണ്ട അത് എല്ലാവർക്കും സംഭവിക്കുന്നതാണ്. എല്ലാ പ്രശ്നത്തിനും പരിഹാരവുമുണ്ട്. പണം മിച്ചം പിടിക്കാനായി ഫലപ്രദമായ ഏഴ് ചലഞ്ചുകൾ പരിശോധിക്കാം.
പുരുഷന്മാർക്ക് സ്ത്രീകളെക്കാൾ സാമ്പത്തിക സാക്ഷരതയുണ്ടെന്നാണ് സർവേകൾ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ സ്ത്രീകളെ പുറകിലേക്ക് വലിക്കുന്ന ഘടകങ്ങൾ എന്തൊക്കെയാണ്? കൂടുതലറിയാൻ വായിക്കൂ.
ഏതാണ് മികച്ചത്? മിച്ചം വയ്ക്കലോ നിക്ഷേപമോ? നിക്ഷേപിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമ്പോൾ അതിന്റെ അപകടസാദ്ധ്യതകൾ നമ്മെ ഭയപ്പെടുത്തും എന്നാൽ മിച്ചം വയ്ക്കൽ മാത്രം പോരാ താനും. അപ്പോൾ എന്താണ് ചെയ്യേണ്ടത്?
ക്രെഡിറ്റ് കാര്‍ഡുകളുടെ പ്രവര്‍ത്തനം മുതല്‍ ഉത്തരവാദിത്തത്തോടെയുള്ള ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം വരെ, ക്രെഡിറ്റ് കാര്‍ഡുകളെക്കുറിച്ച് അറിയേണ്ടതെല്ലാം ഈ ഗൈഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
December 23, 2022
ലോകം അനുദിനം മാറിക്കൊണ്ടിരിക്കുകയാണ്. സ്വർണവും. വിപണി കൈയടക്കികൊണ്ടിരിക്കുന്ന ഡിജിറ്റൽ ഗോൾഡിനെക്കുറിച്ച് അറിയൂ . നിങ്ങൾ എന്ത് കൊണ്ട് ഡിജിറ്റൽ ഗോൾഡിൽ നിക്ഷേപിക്കണമെന്നു മനസിലാക്കൂ.
ഏതെങ്കിലും ഉൽപ്പന്നത്തിൽ നിക്ഷേപം നടത്തുന്നതിന് മുമ്പ്, ‘വാങ്ങൽ’ വിലയെയും ‘വിൽപ്പന’ വിലയെയും സ്പ്രെഡ് വിലയെയും സ്പ്രെഡിന് പിന്നിലുള്ള കാരണത്തെയും കുറിച്ചുള്ള എല്ലാ വിവരങ്ങളും വായിക്കുക.
എങ്ങനെയാണ് നമ്മുടെ ലക്ഷ്യങ്ങള്‍ സ്മാർട്ട് ആയി നിശ്ചയിക്കുന്നതും നേടുന്നതും, എങ്ങനെയാണ് ഘട്ടം ഘട്ടമായി ഒരു മികച്ച സ്ട്രാറ്റജി ഉണ്ടാക്കുന്നത് എന്നിങ്ങനെ സാമ്പത്തിക ലക്ഷ്യങ്ങളെക്കുറിച്ചുള്ള എല്ലാക്കാര്യങ്ങളും പഠിക്കുക.
സാമ്പത്തിക മേഖലയിലെ സാങ്കേതിക വിദ്യയിലുണ്ടായ കുതിച്ചു ചാട്ടം, ഈ കാലഘട്ടത്തിൽ നമ്മൾ പണം സമ്പാദിക്കുവാനും നിക്ഷേപിക്കുവാനും അവലംബിക്കുന്ന രീതികളിൽ അടിമുടി മാറ്റങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. നമുക്ക് അതേക്കുറിച്ചു പരിശോധിക്കാം.
എന്താണ് സ്വർണ്ണത്തിന്റെ ചരിത്രം? ഇത് സമ്പദ് വ്യവസ്ഥയെ എങ്ങനെയാണ് സ്വാധീക്കുന്നത്? ഇത് ഡിജിറ്റലൈസേഷനിലേക്ക് മാറുന്നത് എങ്ങനെയാണ്? ഇവയെക്കുറിച്ചെല്ലാം ഇവിടെ വായിക്കൂ.
ഡിജിറ്റല്‍ ഗോള്‍ഡ് വാങ്ങാന്‍ ആഗ്രഹിക്കുന്നുവോ? അതിനെക്കുറിച്ച് ചോദ്യങ്ങളും സംശയങ്ങളുമുണ്ടോ? ഡിജിറ്റല്‍ ഗോള്‍ഡിനെക്കുറിച്ചുള്ള പതിവ് ചോദ്യങ്ങള്‍ക്ക് Jar നല്കുന്ന ഉത്തരങ്ങള്‍ വായിക്കുക.
സ്വർണ്ണത്തിൽ നിക്ഷേപിക്കാൻ ഇതാ ഒരു പുതിയ മാർഗ്ഗം: ഡിജിറ്റൽ ഗോൾഡ്. സ്വർണ്ണ നിക്ഷേപം സുരക്ഷിതവും സൗകര്യപ്രദവും അനായാസവുമാക്കാൻ ഈ രീതി പ്രയോജനപ്പെടുത്തൂ. നിങ്ങൾ എന്തുകൊണ്ട് ഇത് വാങ്ങണം:
സ്വർണ നിക്ഷേപത്തിനുള്ള ഏറ്റവും പുതിയ മാർഗമാണ് ഡിജിറ്റൽ ഗോൾഡ്. അതുകൊണ്ടു തന്നെ അതിനെക്കുറിച്ചു പല കെട്ടുകഥകളുമുണ്ട്. സത്യമെന്താണെന്ന് നമുക്ക് നോക്കാം.
സമ്പാദ്യത്തെക്കാള്‍ മികച്ചതായി എന്തുണ്ട്? നിക്ഷേപിക്കുകയും അതിന് റിവാര്‍ഡ് നേടുകയും ചെയ്യുക. ഡിജിറ്റല്‍ ഗോള്‍ഡിലെ നിക്ഷേപത്തിന് Jar എങ്ങനെയാണ് നിങ്ങള്‍ക്ക് ഓട്ടോമാറ്റിക് ആയി റിവാര്‍ഡ് നല്‍കുന്നതെന്ന് അറിയുക.
ITR എങ്ങനെ സമർപ്പിക്കണം എന്നറിയില്ലാത്ത ഒരു ഫ്രീലാൻസർ ആണ് നിങ്ങളെങ്കിൽ ഇതാ നിങ്ങൾക്കായി ഒരു സമ്പൂർണ ഗൈഡ്.
December 22, 2022
എന്താണ് സ്വർണത്തിന്റെ വിലയെ ബാധിക്കുന്നത്? എന്താണ് സ്വർണവില ഉയരാൻ കാരണം? സ്വർണവിലയെ കുറിച്ച് എല്ലാം അറിയാൻ തുടർന്ന് വായിക്കുക.
നിങ്ങളുടെ ആദായ നികുതി റിട്ടേൺ ഓൺലൈനിൽ ഫയൽ ചെയ്യുന്നതെങ്ങനെ എന്ന കാര്യത്തിൽ ആശയക്കുഴപ്പത്തിലാണോ? വിഷമിക്കേണ്ട, നിങ്ങളെ സഹായിക്കാൻ Jar ഉണ്ട്. നിങ്ങളുടെ എല്ലാ സംശയങ്ങളും മാറ്റുന്നതിന് ഘട്ടം ഘട്ടമായുള്ള ഗൈഡ് ഞങ്ങൾ ലഭ്യമാക്കുന്നു.
നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ നേടാനായി വിവിധ വിഭാഗങ്ങൾ നിങ്ങളുടെ പോർട്ട്ഫോളിയോയിൽ ഉള്‍പ്പെടുത്തുക എന്നത് വളരെ പ്രധാനമായ ഒരു ചുവടുവയ്പാണ്. എന്നാൽ പോര്‍ട്ട് ഫോളിയോയിൽ വൈവിധ്യങ്ങൾ കൊണ്ട് വരാനുള്ള ഫോര്‍മുല, അതെന്താണെന്ന് നിങ്ങള്‍ക്കറിയാമോ..മനസ്സിലാക്കാനായി മുന്നോട്ട് വായിക്കൂ
നല്ല ക്രെഡിറ്റ് സ്കോർ എന്താണ്, എങ്ങനെ അത് നേടിയെടുക്കാം, നല്ല ക്രെഡിറ്റ് സ്കോറിന്റെ ഗുണങ്ങൾ എന്തൊക്കെയാണ് എന്നീ കാര്യങ്ങളാണ് മിനി ക്രെഡിറ്റ് സ്കോർ ഗൈഡിൽ അടങ്ങിയിട്ടുള്ളത്.
ഇന്ത്യയില്‍ അടുത്ത കാലത്ത് ആരംഭിച്ച ഡിജിറ്റല്‍ ഗോള്ഡിനോടുള്ള താല്പര്യത്തിന് പിന്നിലെ കാരണവും എന്തുകൊണ്ട് ഡിജിറ്റല്‍ ഗോള്‍ഡ് സാധാരണ സ്വര്‍ണത്തെക്കാള്‍ ആകര്‍ഷകമാകുന്നുവെന്നും നമുക്ക് അന്വേഷിക്കാം.
എല്ലാവരുടെയും നിക്ഷേപ ഓപ്ഷനുകളിൽ മികച്ച രണ്ടെണ്ണമാണ് സ്വര്‍ണ്ണവും സ്ഥിര നിക്ഷേപപദ്ധതികളും. എന്നാൽ ഏതിലാണ് നിക്ഷേപിക്കേണ്ടത് എന്ന് തിരഞ്ഞെടുക്കാന്‍ നിരവധി ഘടകങ്ങൾ പരിഗണിക്കേണ്ടതുണ്ട്. ഇതേപ്പറ്റി നമുക്ക് കൂടുതൽ മനസ്സിലാക്കാം.
ഈ 7 ഫിനാൻഷ്യൽ ടിപ്സ് ഉപയോഗിച്ച് സാമ്പത്തിക സ്വയംപര്യാപ്തതയുടെ പ്രാധാന്യത്തെക്കുറിച്ചും അതിലേക്കുള്ള യാത്ര സുഗമമാക്കുന്നതിനെക്കുറിച്ചും അറിയുക.
ജനപ്രീതി വർദ്ധിക്കും തോറും ഡിജിറ്റൽ ഗോൾഡിനെ കുറിച്ചുള്ള നിരവധി മിഥ്യാധാരണകളും പ്രചരിച്ച് കൊണ്ടിരിക്കുകയാണ്. അവയിലെ ചില തെറ്റിദ്ധാരണകൾ നമുക്ക് ഇന്ന് തീർക്കാൻ ശ്രമിക്കാം.
നിങ്ങളുടെ കുട്ടികളെ പണത്തെക്കുറിച്ചു ബോധവാന്മാരാക്കാനും അവരുടെ സാമ്പത്തിക സാക്ഷരതയ്ക്ക് ദൃഢമായ അടിത്തറ പാകാനും സഹായിക്കുന്ന സാമ്പത്തികപരമായ വിഷയങ്ങളും പ്രവൃത്തികളും.
October 27, 2022