ഈ ഉത്സവ സീസണില്‍, നിങ്ങളുടെ സ്വർണ്ണ നിക്ഷേപത്തിന് 12% വരെ അധിക വരുമാനം നേടൂ! Jar App-ല്‍ ഓഫറുകളുടെ പെരുമഴ!
ഓരോ തവണ വാങ്ങുമ്പോഴും കൂടുതൽ സ്വർണം
● 500 രൂപയ്‌ക്കോ അതിനുമുകളിലോ സ്വർണം വാങ്ങുമ്പോൾ 2% കൂടുതൽ സ്വർണം സൗജന്യമായി നേടുക.
● 5000 രൂപയ്‌ക്കോ അതിനുമുകളിലോ സ്വർണം വാങ്ങുമ്പോൾ 3% കൂടുതൽ സ്വർണം സൗജന്യമായി നേടുക.
സൗജന്യമായി ലഭിക്കുന്ന സ്വർണം ഇന്ന് തന്നെ ക്ലെയിം ചെയ്യൂ. ഓഫര്‍ പരിമിത കാലയളവിലേക്ക് മാത്രം!
ഗോള്‍ഡന്‍ മൈല്‍സ്റ്റോണുകള്‍
● ഓരോ 0.5 ഗ്രാം എന്ന മൈല്‍സ്റ്റോൺ പിന്നിടുമ്പോഴും 2% കൂടുതൽ സ്വർണം നേടുക.
● ഓരോ 0.1 ഗ്രാം എന്ന മൈല്‍സ്റ്റോൺ പിന്നിടുമ്പോള്‍ അധിക സ്പിന്നുകൾ നേടുക (നിങ്ങളുടെ സമ്പാദ്യം ഇരട്ടിയാക്കാനുള്ള അവസരം കൂടി).
റഫര്‍ ചെയ്യാം സമ്പാദിക്കാം: വർഷം മുഴുവനും
● ദിവസവും നിക്ഷേപിക്കൂ, സ്പിൻ റിവാർഡുകൾ ശേഖരിക്കൂ, നേടൂ 2% അധിക റിവാർഡുകൾ
● നിങ്ങളുടെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും റഫർ ചെയ്യൂ, ആഴ്ചതോറും 2-3 % അധിക ആനുകൂല്യങ്ങൾ നേടൂ
● റഫര്‍ ചെയ്ത വ്യക്തികള്‍ നടത്തുന്ന ഓരോ ഇടപാടിനും, 1 വർഷം വരെ, 1% കമ്മീഷൻ സമ്പാദിക്കൂ.
ഈ ഡീല്‍ പിന്നീട് ഒരിക്കലും ലഭിക്കുകയില്ല. ഇന്നുതന്നെ ആപ്പ് ഡൗൺലോഡ് ചെയ്യുക!
വീല്‍ സ്പിന്‍ ചെയ്യൂ
സ്പിന്‍ വീല്‍ കളിക്കൂ, Jar-ൽ നിങ്ങളുടെ സമ്പാദ്യം ഇരട്ടിയാക്കൂ അല്ലെങ്കില്‍ ആവേശകരമായ ക്യാഷ്ബാക്ക് നേടൂ.
സ്വർണം നിങ്ങളുടെ വീട്ടിൽ ഡെലിവറി ചെയ്യുന്നു
നിങ്ങളുടെ സ്വർണത്തിന്റെ ബാലൻസ് 0.5 ഗ്രാം എത്തുമ്പോൾ, യഥാര്‍ത്ഥ സ്വർണനാണയങ്ങളും ബാറുകളും നിങ്ങളുടെ വീട്ടിലേക്ക് സൗജന്യമായി എത്തിച്ചു തരുന്നു! അതോടൊപ്പം പണിക്കൂലി, ഡെലിവറി ചാർജുകളിൽ 5% വരെ ലാഭിക്കാവുന്നതുമാണ്.
വേഗമാകട്ടെ! ഈ ഓഫറുകള്‍ പരിമിതകാലത്തേക്ക് മാത്രം. സുവർണാവസരം കൈ വിട്ടു കളയരുത്. ഇപ്പോൾത്തന്നെ കരസ്ഥമാക്കൂ!